ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലേന ചുമതലയേൽക്കും. എഎപി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. ഇതോടെ ഡൽഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ ആയിമാറും അതിഷി.
കെജ്‌രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു...
ഡല്‍ഹി: ഡല്‍ഹിയിലെ വായുഗുണനിലവാരത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. 500 മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വായു ഗുണ നിലവാര തോത്. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം 317 ആണ് ശരാശരി വായു ഗുണനിലവാര തോത് രേഖപ്പെടുത്തിയത്....
ഡൽഹി: കഴിഞ്ഞ ദിവസങ്ങളിലെ ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത് വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച്ച വായു മലിനീകരണതോത് കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച പെയ്ത മഴയിലാണ് മലിനീകരണതോത് കുറഞ്ഞത്. എയര്‍ ക്വാളിറ്റി...
ഡൽഹി: ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സർക്കാർ. വായുമലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതികൾ ധ്രുതഗതിയിൽ നടന്നു വരികയാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുവഴി...
ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. നേരത്തെ രണ്ട് ദിവസത്തേക്കാണ് സ്കൂളുകൾ അടച്ചിട്ടിരുന്നത്. എന്നാൽ സ്ഥിതി രൂക്ഷമായത്തോടെ അടുത്ത വെള്ളിയാഴ്ച ...