തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറന്റ് ആര്‍ട് സെന്റര്‍ (ഡി.എ.സി) ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി വീടുകള്‍ ഉറപ്പാക്കുന്ന മാജിക്ക് ഹോംസ് പദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ വീടിന്റെ മാതൃക ഡി.എ.സി രക്ഷാധികാരിയും...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഷോര്‍ട് ഫിലിം മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മെമെന്റോയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡുകളുമാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. കോഴിക്കോട് സ്വദേശി ഷമില്‍രാജ് സംവിധാനം ചെയ്ത...
തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതിക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ്...
തിരുവനന്തപുരം: ഭിന്നശേഷി പഠനമേഖലയില്‍ ഭാഷാ വികസനം സാധ്യമാക്കാന്‍ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച് മലയാളം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ഭരതന്‍ കെ.എമ്മും ഡിഫറന്റ് ആര്‍ട് സെന്റര്‍...