തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരനെ കാണാനില്ലെന്ന് പരാതി. ശാർക്കര പുതുക്കരി സ്വദേശി പ്രിൻസാണ് (13) സുഹൃത്തുക്കൾക്കൊപ്പം കായലിൽ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.
വിവരമറിഞ്ഞ് ഫയർ ഫോഴ്സിന്റെ...
കൊച്ചി: കഴിഞ്ഞ ദിവസം പുതുവൈപ്പ് ബീച്ചിൽ നടന്ന അപകടത്തിൽ മരണസംഖ്യ മൂന്നായി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് ഇവർ മരണത്തിനു കീഴടങ്ങിയത്.
കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ(...
കൊച്ചി: കൊച്ചി പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശിയായ അഭിഷേക് (22) എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്....
കന്യാകുമാരി: കടലിൽ കുളിക്കാനിറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. കന്യാകുമാരി ഗണപതിപുരത്താണ് സംഭവം നടന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ഈ സംഘം. തിരുച്ചിറപ്പള്ളിയിൽ നിന്ന് എത്തിയതായിരുന്നു...
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ യുവാവ് മരിച്ചു. കഴക്കൂട്ടം കാര്യവട്ടം എളുവിള കൃഷ്ണാഭവനിൽ ബാലകൃഷ്ണൻ ആശാരി വത്സല ദമ്പതികളുടെ മകൻ മനീഷ് (38) ആണ് മരിച്ചത്.അഴിമുഖത്ത് നിന്നും ചൂണ്ടയിടുന്നതിനിടെ കാൽ...