തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് മാരക ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ. പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ്...
തൃശ്ശൂർ: 75 കിലോ കഞ്ചാവ് കേസ്സിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തൃശ്ശൂർ സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. 75 കിലോ കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നും കടത്തി കൊണ്ടുവന്നതടക്കം നിരവധി മയക്കുമരുന്നു കേസ്സുകളിൽ പ്രതിയായ തൃശ്ശൂർ...
കോട്ടയം: കുമരനെല്ലൂരിൽ വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. പൊലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുമരനെല്ലൂർ സ്വദേശി റോബിനാണ് മുങ്ങിയത്. റോബിന് വേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്....
തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരും അബ്കാരി...