തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് സ്വദേശി മുഹമ്മദ് അലിയെയും കഠിനംകുളം മര്യനാട് സ്വദേശി മനോജ് തോമസിനെയുമാണ് എക്സൈസ് പിടികൂടിയത്.
രണ്ട് സ്ഥലത്തായി നടത്തിയ എക്സൈസ് പരിശോധനയിലാണ് പ്രതികൾ...
കോഴിക്കോട്: ഫറോക്കിൽ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ ജംഹർ അലി എന്നയാളെയാണ് 5.100 കിലോഗ്രാം കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തും പാർട്ടിയുംഐ ബി പ്രിവന്റീവ് ഓഫീസർ പ്രവീൺകുമാർ...
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവല്ലം സ്വദേശി ‘ഭായ്‘ എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നയാളെ 13.16 ഗ്രാം എം ഡി എം എയുമായി പിടിയിൽ. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി...
പെരുമ്പാവൂർ: പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും കണ്ടംതറ ഭാഗത്ത് നടത്തിയ പരിശോധനയിൽ 5.100 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി സെന്തു ഷാ എന്നയാളെ പിടികൂടി. പിടിച്ചെടുത്ത കഞ്ചാവിന് ലക്ഷങ്ങൾ വില വരും....
അമരവിള: എൽ എസ് ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തൂത്തുക്കുടി- നന്ദഗോപാലപുരം സ്വദേശി ജയശങ്കർ, കുഴിത്തുറ സ്വദേശി 34 വയസ്സുള്ള അജേഷ്...