തിരുവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു...
ലണ്ടൻ: ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലേറും. മലയാളികൾക്ക് സന്തോഷംപകർന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ച് മലയാളിയും. ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ച മലയാളിയായ സോജൻ ജോസഫിന്റെ വിജയം മലയാളികൾക്ക് അഭിമാനം നൽകുന്നതാണ്. ആഷ്ഫെഡിൽ...
ഡൽഹി: രാജ്യത്തെ 542 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷത്തിലേയ്ക്ക്. ഇന്ത്യ മുന്നണി 222 സീറ്റുകളിലാണ് മുന്നേറുന്നത്. അതെ സമയം എൻ ഡി എ 298 സീറ്റുകളിൽ മുന്നേറുന്നുണ്ട്. മറ്റു...
തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേരളത്തിലെ പുറത്തുവരുന്ന ഫലങ്ങൾ യു ഡി എഫിന് ആശ്വാസം നൽകുന്നതാണ്. 20 മണ്ഡലങ്ങളിൽ 17 ഇടത്തും യു ഡി എഫ് മുന്നേറുന്ന ചിത്രമാണ് ഇപ്പോൾ കാണുന്നത്. ബി ജെ...
ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂർ പിന്നിടുമ്പോൾ വാരണാസിയിൽ മോദി പിന്നിലെന്ന വാർത്തയാണ് പുറത്തുവരുന്നത്. മോദി ആറായിരത്തിലധികം വോട്ടിന് പിന്നിലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ നിന്നും വ്യക്തമാകുന്നത്.
അതെ സമയം ബംഗാളില്‍...