തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. വോട്ടർപട്ടിക ശുദ്ധീകരണം, പോളിങ് സ്‌റ്റേഷൻ -റാഷണലൈസേഷൻ, പോളിങ് ഏജന്റുമാരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നൽകിയിരുന്ന തപാൽ വോട്ട് സൗകര്യം 85 വയസ്സിന് മുകളിലുള്ളവർക്കായി ഭേദഗതി വരുത്തി. വോട്ടർ പട്ടികയിൽ പേരുള്ള 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിനും ഇലക്ഷൻ പ്രചരണം പരിസ്ഥിതി സൗഹാർദ്ദമാക്കുന്നതിനുമായി ശുചിത്വമിഷൻ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
1. പരസ്യ പ്രചരണ ബാനറുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുനഃചംക്രമണ സാധ്യമല്ലാത്ത പി.വി.സി....
ഡൽഹി:രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളിൽ 56 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 15 സംസ്ഥാനങ്ങളിലാണ് ഒഴിവുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി...