കൊല്ലം: കൊല്ലം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി.
കുടുംബ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് 43കാരൻ എക്സൈസിന്റെ പിടിയിലായി. സ്കൂട്ടറിൽ കറങ്ങിനടന്ന് മദ്യവിൽപ്പന നടത്തിയ ചെറിയകൊണ്ണി സ്വദേശി രാജേഷ് (43) എന്നയാളെയാണ് എക്സൈസ് പിടികൂടിയത്. അരുവിക്കര ചെറിയകൊണ്ണി കടമ്പനാടിനടുത്ത് വച്ചാണ് രാജേഷിനെ എക്സൈസ് സംഘം പിടികൂടിയത്.
വാഹനപരിശോധനയിൽ...
തിരുവനന്തപുരം: സെപ്റ്റംബർ 3ന് ചേർന്ന 56- മത് ജി.എസ്.ടി. കൗൺസിൽ യോഗത്തിലെ തീരുമാനപ്രകാരം, ജി.എസ്.ടി. ബാധകമായ ഒട്ടനവധി സാധനങ്ങളുടെയും, സേവനങ്ങളുടെയും മേലുള്ള നികുതി നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടിട്ടുണ്ട്. നികുതി നിരക്കിലുള്ള...
തിരുവനന്തപുരം: പുതുക്കിയ ജി.എസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ നാളെ മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ് ടിക്ക് ലുലു സ്റ്റോറുകളിൽ നാളെ മുതൽ തുടക്കം. ഇന്ത്യാ...
തിരുവനന്തപുരം: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. കരമന പോലീസാണ് യുവാവിനെ പിടികൂടിയത്. എറണാകുളം കൂത്താട്ടുകുളം സ്വദേശി അഖിലിനെയാണ്(24) പോലീസ് അറസ്റ്റ് ചെയ്തത്.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട...