തിരുവനന്തപുരം: കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കൻ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൂക്കച്ചവടക്കാരന് കുത്തേറ്റു. നെടുമങ്ങാടാണ് സംഭവം നടന്നത്. നെടുമങ്ങാട്- കച്ചേരി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ള സ്‌നേഹ ഫ്‌ളവര്‍ മാര്‍ട്ടിലാണ് സംഭവം.
തെങ്കാശി ആലംകുളം സ്വദേശി അനീസ് കുമാര്‍ (36) നാണ് കുത്തേറ്റത്....
തിരുവനന്തപുരം: പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
ആയിരത്തിലധികം ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം തീർക്കുന്ന കാഴ്ച തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന് തന്നെ പുത്തൻ...
കോട്ടയം: ജില്ലക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഷോപ്പിംഗ് മാളിൽ നിർമ്മിച്ച ഏറ്റവും...
തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട പാച്ചിലിലാണ് മലയാളികൾ. നാടും നഗരവും ഓണത്തിരക്കിലേക്ക്. വേനൽ ചൂടിനെ വകവയ്ക്കാതെ മലയാളികൾ ഓണത്തപ്പനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. വിപണികളെല്ലാം സജീവമാണ്.
അത്തം മുതൽ പത്ത് നാൾ നീളുന്ന...