തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആക്ഷേപം നിയപരമായി നേരിടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം എൽ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നു വന്ന പീഡന പരാതികളില്‍ നിന്ന് കോണ്‍ഗ്രസിന്റെ മുഖം രക്ഷിക്കാനാണ് തനിക്കെതിരെ വ്യാജ ആരോപണം...
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഹയാത്ത് റീജന്‍സി തയ്യാറാക്കുന്ന കേക്കിന്റെ ആദ്യപടിയായി നടക്കുന്ന ഫ്രൂട്ട് മിക്‌സിംഗിൽ ഇത്തവണ അതിഥിയായി എത്തിയത് ഗോപിനാഥ് മുതുകാടും ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരും. വഴുതക്കാട് ഹയാത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ 180ലധികം കോടി രൂപയുടെ 15 പദ്ധതികള്‍. പദ്ധതികളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 4ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 98.79...
തിരുവനന്തപുരം: സ്ത്രീകളോട് അതിക്രമം കാട്ടിയ കേസിൽ പ്രതിയെ പിടികൂടാൻ സഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ്. തമ്പാനൂർ ഓവർബ്രിഡ്‌ജ് പരിസരത്തിന് വച്ച് സ്ത്രീയെ ഉപദ്രവിച്ച ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
ഇയാൾ...
തിരുവനന്തപുരം: മത്സരിച്ച് മദ്യപിച്ച പ്ലസ് ടു വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം നടന്നത്. ഇന്നലെയാണ് ദാരുണമായ സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് പ്ലസ് ടു വിദ്യാർത്ഥി മദ്യപിച്ചത്.
കുട്ടി കുഴഞ്ഞ് വീണപ്പോൾ ഒരു...