മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് ഇവർ മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആരോഗ്യ...
തിരുവനന്തപുരം: കഴക്കൂട്ടം എജെ ഹോസ്പിറ്റലിലെ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ ഗോപാലകൃഷ്ണൻ നിര്യാതനായി. ഇന്ന് രാവിലെയാണ് അദ്ദേഹം കുഴഞ്ഞു വീണു മരിച്ചത്. രാവിലെ ഡ്യൂട്ടിക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിയിൽ എത്തിയ അദ്ദേഹം കാറിൽ...
കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രോസ്പക്റ്റസിൽ വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി നടപടി.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ്...
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം...
സനാ: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ...