കൊച്ചി: പി വി അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി. ആരോപണത്തിൽ എന്തുകൊണ്ടാണ് സർക്കാർ അന്വേഷണം അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ അന്‍വറിന്...
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്ക് നിലമ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്‍റെ സത്യപ്രതിജ്ഞ ജൂൺ 27ന്. നാളെ വൈകിട്ട് 03.30 ന് നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ...
തിരുവനന്തപുരം: നൂതന സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം. ഈ സർക്കാരിന്റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്റെ കീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച...
തിരുവനന്തപുരം: ലേഓവറുകളുടെ മടുപ്പില്ലാത്ത, ദീര്‍ഘയാത്രകള്‍ തരുന്ന ക്ഷീണമില്ലാതെ കിടിലനൊരു യാത്ര മനസ്സിലുണ്ടോ? എങ്കില്‍ ബാഗ് പാക്ക് ചെയ്തോളൂ.. സൗത്ത്ഈസ്റ്റ് ഏഷ്യയിലെ അതിമനോഹരമായ ഡസ്റ്റിനേഷനുകള്‍ ഇപ്പോഴിതാ നിങ്ങള്‍ക്കടുത്തുണ്ട്. സുന്ദരമായ ബീച്ചുകള്‍, തിരക്കുകളില്‍ നമ്മെയൊളിപ്പിക്കുന്ന നഗരങ്ങള്‍,...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെന്റിലേറ്ററിന്റെ...