തിരുവനന്തപുരം: കഴക്കൂട്ടം പാച്ചിറയിൽ 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പള്ളിപ്പുറം സ്വദേശി 38 കാരൻ മഹേഷാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന...
തിരുവനന്തപുരം: വിനോദയാത്രക്കിടെ ഡൽഹിയിൽ കുടുങ്ങിയ തിരുവനന്തപുരത്തെ വിദ്യാർഥികൾക്ക് സഹായവുമായി സുരേഷ് ഗോപി എം പി. തിരുവനന്തപുരം വുമൺസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളും, 10 പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 51...
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിലാണ്.
കേരള ക്രിക്കറ്റ് അസോസിയേഷൻ...
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ജീവനോപാധി നഷ്ടപരിഹാരത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന സർക്കാർ 9.57 കോടി രൂപ അനുവദിച്ചു.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം ഇതുവരെ ലഭിക്കാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് തുക അനുവദിച്ചത്. ചെറിയ വള്ളങ്ങളിൽ...
തിരുവനന്തപുരം:കേരളത്തിൽ അൾട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനെതിരെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും...