കൊച്ചി: സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത അനുഭവിക്കണമെങ്കില്‍ സ്‌കൂളുകളില്‍ നിന്ന് മാറ്റം ആരംഭിക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പ്രഭാത സംവാദത്തില്‍...
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കുന്നതിനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ‘മെറി ഹോം’ ഭവന വായ്പയുടെ പലിശ ഏഴു ശതമാനമാക്കി കുറച്ചതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി...
തിരുവനന്തപുരം: കേന്ദ്രബജറ്റില്‍ കേരളത്തിന് അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ അര്‍ഹതയില്ല എന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരാമര്‍ശം മലയാളികള്‍ക്കും കേരളത്തിനും അങ്ങേയറ്റം അപമാനകരമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളീയരെ അപമാനിക്കുന്ന നിലയില്‍...
കൊച്ചി: വിവാദ പ്രസ്താവനനയിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഡൽഹിയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പ്രസംഗത്തെ സ്വാർത്ഥ താല്പര്യങ്ങൾക്കായി മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
പ്രസ്താവന മുഴുവനും കൊടുത്തില്ലെന്നും മാധ്യമങ്ങൾ...
കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. വാട്സ്ആപ്പ് ചാറ്റുകളും ഇമെയിലുകളും ഒക്കെയാണ് മുകേഷിനെതിരെ ലഭിച്ചിരിക്കുന്നത്.
കൂടാതെ...