തിരുവനന്തപുരം: രാജ്യത്തെ ഐടി മേഖലയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ടെക്നോപാര്‍ക്കില്‍ തുടക്കമായി. 'പ്രതിധ്വനി-ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ്' (ടിപിഎല്‍) ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ടെക്കികളുടെ വിശ്രമരഹിത...
ലുലുവിന്‍റെ തിരുവനന്തപുരം മാളിലും കൊട്ടിയത്തെ ഷോപ്പുകളിലും മഹാ ഓഫർ സെയില്‍. ഇന്ന് മുതല്‍ ജനുവരി 12 വരെ ഉത്പന്നങ്ങള്‍ക്ക് അമ്പത് ശതമാനം വരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. മിഡ്നൈറ്റ് ഷോപ്പിങിന്‍റെ ഭാഗമായി രാത്രി രണ്ടുമണി...
ആലപ്പുഴ: അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബോബി ചെമ്മണ്ണൂരിന് പണത്തിന്‍റെ അഹങ്കാരമാണെന്നാണ് അദ്ദേഹം പറയുന്നത്.
ബോബി ചെമ്മണ്ണൂർ...
തിരുവനന്തപുരം: ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ.
കുട്ടികളിൽ പലർക്കും...
തിരുവനന്തപുരം: പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന വലിച്ചെറിയൽ ഏതാണ്ട് പൂർണമായും ഒഴിവായ ക്ലീൻ-ഗ്രീൻ കലോത്സവമായി മാറുകയാണ് തിരുവനനന്തപുരത്തെ 63-ാ മത് സ്‌കൂൾ കലോത്സവം.
35 ബോട്ടിൽ ബൂത്തുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള 300 ബിന്നുകൾ,...