തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...
സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിൻ്റെ വിജയം.
മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ്...
ഗുവഹാത്തി: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തെ തോല്പിച്ച് അസം. 225 റൺസിനായിരുന്നു കേരളത്തിൻ്റെ തോൽവി. 277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 51 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു....
ഡല്‍ഹി: ഭിന്നശേഷി സമൂഹത്തിനായി സമൂഹം പാലിക്കേണ്ട കടമകളും കര്‍ത്തവ്യങ്ങളും പ്രചാരണ വിഷയമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് രണ്ട് മാസക്കാലമായി നടത്തിയ ഭാരതയാത്ര ചൊവ്വാഴ്ച ഡല്‍ഹിയില്‍ സമാപിക്കും. ഭാരതത്തിന്റെ തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറന്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സിപിഎം ഏരിയാ സമ്മേളനത്തിനിടെ പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.
പാർട്ടി...