തിരുവനന്തപുരം: ദേശാഭിമാനി മംഗലപുരം ഏരിയ ലേഖകൻ വി എസ് അവീഷ് അന്തരിച്ചു. 36 വയസായിരുന്നു.
സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമാണ്. കൂടാതെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചില പ്രദേശങ്ങളിൽ നാളെ ജലവിതരണം മുടങ്ങും. ശാസ്തമംഗലം ജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് വാൽവ് നിയന്ത്രണം ഏർപെടുത്തുന്നതിനാൽ നാളെ (...
തിരുവനന്തപുരം: സി കെ നായിഡു ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 237 റൺസിന് പുറത്ത്. വരുൺ നായനാരുടെ പ്രകടനമാണ് കേരളത്തെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മഹാരാഷ്ട്ര...
തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ തിരുവനന്തപുരത്തെ ഡിഫറെന്‍റ് ആര്‍ട്ട് സെന്‍റര്‍ സിക്കിമിലും സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിക്കിം ആരോഗ്യമന്ത്രി ജി ടി ധുങ്കേല്‍ പറഞ്ഞു. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മജീഷ്യന്‍ മുതുകാടിന്‍റെ 'ഇന്‍ക്ലൂസീവ് ഇന്ത്യ' പര്യടനം...