കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വിട നൽകി ജന്മനാട്. കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്ന്ന് അര്ജുൻ മടങ്ങി.
വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മടക്കം. ഇന്ന് രാവിലെ 11.20ഓടെയാണ് സംസ്കാര...
കൊല്ലം: കാണാതായ വിദ്യാർത്ഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ് വിദ്യാര്ത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശാസ്താംകോട്ട കായലില് നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇന്നലെയാണ് ഇവരെ കൊല്ലം പൂയപ്പള്ളിയിൽ നിന്ന്...
തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേർന്ന് നിന്നുകൊണ്ട് ഒറ്റുകാരന്റെ ജോലിയാണ് പിവി അൻവർ ചെയ്തതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ നയിക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയോ ആദര്ശമോ ഒന്നുമല്ലെന്നും അന്വറിന് മറ്റെന്തൊക്കെയോ നിക്ഷിപ്ത താല്പര്യങ്ങള്...
തിരുവനന്തപുരം: 2024 സെപ്റ്റംബർ 30 ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണമായും ഏജൻസി ബാങ്കിൽ തിരിച്ചടയ്ക്കേണ്ടതിനാൽ ഒക്ടോബർ 1ന് രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമായതിനുശേഷം മാത്രമേ പെൻഷൻ/ സേവിംഗ്സ്...
എറണാകുളം : സംസ്ഥാനത്ത് വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഇപ്പോൾ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. യുഎഇയില് നിന്ന് വന്ന എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിതീകരിച്ചത്.
ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്....