തിരുവനന്തപുരം: തിരുവനന്തപുരം പള്ളിത്തുറ കൊച്ചുവേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ വേളാങ്കണ്ണി മാതാവിൻ്റെ തിരുനാൾ ആഗസ്റ്റ് 30 ന് കൊടികയറും.
ഇടവകവികാരി ഫാ. ബിനു ജോസഫ് അലക്‌സ് പതാക ഉയർത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമാകും....
തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിൽ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) സ്ഥീരികരിച്ച സാഹചര്യത്തിൽ രാജ്യത്ത് ആദ്യമായി ഏകാരോഗ്യ സമീപനത്തിലൂന്നിയ ഗവേഷണ പ്രവർത്തനങ്ങൾ നടത്താൻ കേരളം തീരുമാനിച്ചു. ഇതിന്റെ ആദ്യപടിയായി കേരളത്തിലേയും...
തിരുവനന്തപുരം: 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം. വായനാടാണ് സംഭവം. കുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനായി അറിഞ്ഞ പോലീസ് അതിവേഗം തന്നെ കുഞ്ഞിനെ രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി.
വയനാട് വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ...
കൊച്ചി: സംവിധായകന്‍ എം. മോഹന്‍ അന്തരിച്ചു.76 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏറെ നാളായി ചികിത്സയിൽ കഴിയവേ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
എണ്‍പതുകളില്‍ വ്യത്യസ്തമായ ചിന്തകള്‍ കൊണ്ടും പ്രമേയങ്ങള്‍...
തിരുവനന്തപുരം: പാന്‍ക്രിയാസിലെ കോശങ്ങള്‍ നിര്‍ജീവമാകുന്ന നെക്രോട്ടിസിങ് പാന്‍ക്രിയാറ്റിറ്റിസ് എന്ന അപൂര്‍വ രോഗ ബാധിതയായ നാല് വയസ്സുകാരിക്ക് രക്ഷകരായി തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. പാന്‍ക്രിയാസിനും ചുറ്റുമുള്ള കോശങ്ങളിലും വീക്കവും അണുബാധയും ഉണ്ടാവുകയും തുടര്‍ന്ന്...