തിരുവനന്തപുരം: തുമ്പയിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ തുമ്പ രാജീവ്ഗാന്ധിനഗറിനു സമീപമായി മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് വള്ളം മറിഞ്ഞ് തുമ്പ സ്വദേശി സെബാസ്റ്റ്യൻ ആൽബി (47) യെ കാണാതായത്....
കൊച്ചി: റെക്കോര്ഡ് വിലയുമായി റബ്ബര്. ചരിത്രത്തിൽ ആദ്യമായിട്ടാണ് വില ഇത്രയും ഉയർന്നിരിക്കുന്നത്. ആര്എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ...
കൊച്ചി: യൂട്യൂബർ സൂരജ് പാലാക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. യുവനടിയാണ് സൂരജ് പാലാക്കാരനെതിരെ പരാതി നൽകിയത്.
പാലാരിവട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ്...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസണ് പ്രകാശനം ചെയ്തു. സഞ്ജു സാംസണ് ആണ് കെസിഎല് ഐക്കണ്. മല്സരങ്ങളില് പങ്കെടുക്കുന്ന...
ഡൽഹി: പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെയാണ് പാരീസ് ഒളിംപിക്സിൽ രാജ്യത്തിനു വേണ്ടി പി ആർ ശ്രീജേഷ് വെങ്കല മെഡൽ നേടിയത്....