വയനാട്: മുണ്ടക്കൈ - ചൂരല്മല ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി. നിലവില് ക്യാമ്പുകളില് കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. ഇതിനായി ബന്ധുവീടുകളില് പോവാന് താല്പര്യമുള്ളവര്ക്ക് അതിനുള്ള സൗകര്യമൊരുക്കും....
തിരുവനന്തപുരം : പെരുമാതുറ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. പെരുമാതുറ സ്വദേശി താജുദ്ദീൻ (38) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 6:15 ഓടെയാണ് സംഭവം.
മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയിലും...
വയനാട്: വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ പ്രഭാസ് സംഭാവന നൽകി.
കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും...
തിരുവനന്തപുരം: ഗിഗ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഒക്ടോബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് പ്ലാറ്റ്ഫോം...
തിരുവനന്തപുരം: വിഴിഞ്ഞം മുതല് നാവായിക്കുളം വരെയുള്ള ഔട്ടര് റിങ്ങ് റോഡ് നിര്മ്മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്ക്കാര് ഏറ്റെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിൻ്റെ ഭാഗമായുള്ള...