തിരുവനന്തപുരം: തിരുവനന്തപുരം പാലോട് വൻ എംഡിഎംഎ വേട്ട. എംഡിഎംഎയുമായി രണ്ട് യുവാക്കൾ റൂറൽ ഡാൻസാഫ് സംഘത്തിന്‍റെ പിടിയിലായി. കാട്ടാക്കട കിള്ളി സ്വദേശി നസീം, വിഴിഞ്ഞം സ്വദേശി ശരത് വിവേക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ...
തിരുവനന്തപുരം:ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിൽ ഐ എൻ എൽ നേതാക്കളും പ്രവർത്തകരും മുസ്ലിം ലീഗിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് വൈകുന്നേരം YMCA യിൽ വച്ചുനടക്കുന്ന പരിപാടിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയിലുണ്ടായ തർക്കത്തിലാണ് യുവാവിനു വെട്ടേറ്റത്. പാറശ്ശാല സ്വദേശി മനോജാ(40)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്.
സംഭവത്തിന് പിന്നാലെ പ്രതിയായ സമീപവാസി ഒളിവിൽപോയി. പനകയറ്റ തൊഴിലാളിയായ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം. പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് തീപിടുത്തമുണ്ടായത്. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്....