തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉൽഘാടന പരിപാടികൾക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നടത്തിയതിലൂടെ സത്യപ്രതിഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുരേഷ്ഗോപി രാജി വച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ....
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. തിരുവനന്തപുരം പാലോടാണ് സംഭവം. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലോട് ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തീയതികളിൽ സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിട്ട് നടത്തുമെന്ന് അറിയിച്ചിട്ടുള്ള സമരത്തിൽ...
ആലപ്പുഴ: ജില്ലയില് വെസ്റ്റ് നൈല് പനി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല് ഓഫീസര്(ആരോഗ്യം) അറിയിച്ചു. തൃക്കുന്നപ്പുഴയില് നിന്നാണ് കേസ് റിപ്പോര്ട്ട് ചെയ്തത്. രോഗം റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് പ്രദേശത്ത്...
പാലക്കാട്: പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരിൽ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാർ. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തിൽ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ...