പേരൂർക്കട: പേരൂർക്കട ജില്ലാ ആശുപത്രിയിൽ വാക്സിൻ എടുക്കാൻ എത്തിയ 10 വയസുകാരിക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. കുടപ്പനക്കുന്ന് പാതിരപ്പള്ളി ശിവ തീർത്ഥത്തിൽ പ്രവീൺ ധന്യ ദമ്പതികളുടെ മകൾ ശിവരുദ്രയെയാണ് നായ്ക്കൾ അക്രമിച്ചത്.
ബുധനാഴ്ച്ച രാവിലെ...
തിരുവനന്തപുരം: വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ വിവിധ സ്ഥലങ്ങളിൽ കനത്ത നാശനഷ്ട്ടം റിപ്പോർട്ട് ചെയ്തു. 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിൽ...
തിരുവനന്തപുരം: പുനരധിവാസ, ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ച് ലഹരിക്കെതിരെയുള്ള ഊർജ്വസ്വലമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്തിന് മാതൃകയായ സംസ്ഥാനമാണ് കേരളമെന്ന് എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എക്സൈസ് വകുപ്പ് വിമുക്തി...
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില് സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. ഡ്രൈവിംഗ് സ്കൂള് വാഹനങ്ങളുടെ കാലാവധി 22 വര്ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്ഷം എന്നതായിരുന്നു തീരുമാനം....