തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ എംഡിഎംഎയുമായി നാല് യുവാക്കൾ അറസ്റ്റിൽ. മഞ്ഞമ്മല കീഴ് തോന്നയ്ക്കൽ സ്വദേശികളായ അനീഷ് (30), വിവേക് ( 31), മുഹമ്മദ് ഷാഹിൻ (23) സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ...
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്ത് യുവാവ്. ബാര്‍ ജീവനക്കാരനായ യുവാവാണ് ഐഎഎസ് അക്കാദമി അടിച്ച് തകര്‍ത്തത്. സ്ഥാപനത്തിന്റെ ജനല്‍വാതിലും ലോഗോ ബോര്‍ഡും അടിച്ച് പൊട്ടിച്ചു.
സ്ഥാപനത്തിൽ കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന സമയത്താണ്...
തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് എസ്. ഗീത രാജിവച്ചു. മറ്റൊരു ദിവസം വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. എസ്ഡിപിഐയുടെ പിന്തുണ ആവശ്യമില്ലെന്ന നിലപാടിലാണ് രാജി.
എസ്ഡിപിഐയുടെ പിന്തുണയോടെയാണ് എസ്. ഗീത തിരഞ്ഞെടുക്കപ്പെട്ടത്....
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി വി പ്രിയദർശിനി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനി വിജയിച്ചു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി...
തിരുവനന്തപുരം: പൂജപ്പുര ജയിലിലെ തടവുപുള്ളി ചികിത്സയിലിരിക്കെ മരിച്ചു. റാന്നി സ്വദേശി സിബി ആണ് മരിച്ചത്. 45 വയസായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്നു. ഇയാൾ പൂജപ്പുര സ്‌പെഷ്യല്‍ ജയിലിലെ തടവുപുള്ളിയായിരുന്നു.