തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെയാണ് വൻ പ്രതിഷേധം നടക്കുന്നത്. ഭീകരവാദിയോട് എന്ന പോലെയാണ്...
തൊടുപുഴ: എല്‍ഡിഎഫ് പ്രതിഷേധങ്ങൾക്കിടെ തൊടുപുഴയിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനു പങ്കെടുക്കാനായിട്ടാണ് ഗവർണർ തൊടുപുഴയിലെത്തിയത്.
തനിക്ക് ഒരു ഭീഷണിയുമില്ലെന്നും ഇതിലും വലിയ...
സംസ്ഥാന പാതകളിൽ കയർ ഡിവൈഡറുകൾ വരുന്നു. കയർ ഡിവൈഡറുകൾ വരുന്നതോടെ നമ്മുടെ റോഡുകൾ സുരക്ഷിതവും മനോഹരവുമാകും. കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തതാണ് കയർ ഡിവൈഡർ. കയർ ഉപയോഗിച്ചാണ് ഈ ഡിവൈഡർ...
കൊച്ചി : നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിലാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാനും പൊലീസിന് ഹൈക്കോടതി...
തിരുവനന്തപുരം: പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. സ്വര്‍ണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരേ...