തിരുവനന്തപുരം: പിണറായി വിജയന്റെ ആഹ്വാനപ്രകാരമാണ് കേരളത്തിൽ ഉടനീളം സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുന്നതെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇതിവിടെ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളായ വെട്ടുകാട്-ചെറുവെട്ടുകാട് ബീച്ച് റോഡ്, വെട്ടുകാട് ചർച്ച്-വെട്ടുകാട് റോഡ്, ആൾസെയിന്റ്സ് കോളേജ്-വെട്ടുകാട് ചർച്ച് റോഡ് എന്നിവ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുന്നതിന് 1.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി...
തിരുവനന്തപുരം: മംഗലപുരത്ത് സംഘർഷം. നവകേരള സദസ്സിൽ പ്രതിഷേധിയ്ക്കും എന്നു കരുതി കോൺഗ്രസ് , യൂത്ത് കോൺഗ്രസ് നേതാക്കളായ ഡിസിസി സെക്രട്ടറി അഡ്വ . എസ് കൃഷ്‌ണകുമാർ , പെരുംകുഴി മണ്ഡലം പ്രസിഡന്റ് എ...
തിരുവനന്തപുരം: കോരാണിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. നവകേരള സദസിൽ പങ്കെടുക്കുവാൻ ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ വേദിയായ ലൈഫ് സയൻസ് പാർക്കിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരെയുമാണ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ...
തിരുവനന്തപുരം: സംസ്ഥാനത്തു തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനായി തൊഴിൽ മിഷൻ എന്ന ആശയം സർക്കാർ ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിന്റെ ഭാഗമായ പ്രഭാത സദസ്സിലാണ് ഇത്തരമൊരു...