കണ്ണൂർ: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്. കണ്ണൂരിലാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണൂർ...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന് (നവംബര്‍ 23) തുടക്കം. പോത്തന്‍കോട് ബ്ലോക്കിലെ അഴൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ജില്ലയിലെ വിവിധ വേദികളില്‍...
തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്ത് കൊലക്കേസ് പ്രതിക്ക് വെട്ടേറ്റു. മേനംകുളം സ്വദേശി ഉണ്ണിക്കുട്ടൻ എന്ന രാജ് (35)ന് ആണ് കൈയ്ക്ക് വെട്ടേറ്റത്. കഴക്കൂട്ടം കെ ടി ഡി സി ബിയർപാർലറിനു മുന്നിൽ വച്ച് വൈകുന്നേരം അഞ്ചരയ്ക്കാണ്...
കൊച്ചി: ദന്തൽ ചികിത്സാ രംഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദഗ്ധർ പങ്കെടുക്കുന്ന ആഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ...