തിരുവനന്തപുരം: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്ര ജ്ഞന്മാരെയും തിരുവനന്തപുരം സർക്കാർ എഞ്ചിനിയറിങ് കോളേജിലെ പൂർവവിദ്യാർഥികളായ പ്രമുഖരെയും ആദരിച്ചു. തിരുവനന്തപുരം സർക്കാർ എഞ്ചിനിയറിങ്ങ് കോളേജ് സംഘടിപ്പിച്ച ചാന്ദ്രതാര പരിപാടി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് വി ഡി...
തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ സംഘാടകസമിതിയായി. കഴക്കൂട്ടം അൽ സാജ് കൺവൻഷൻ സെന്ററിൽ നടന്ന സംഘാടക സമിതി...
ഷാര്‍ജ : എല്ലാം സാധ്യമെന്ന് തെളിയിച്ച രാജ്യമാണ് യുഎഇയെന്നും പല മേഖലകളിലും, വിശേഷിച്ച് ബഹിരാകാശ രംഗത്ത് ഈ രാഷ്ട്രം അതുല്യമായ ഉയരങ്ങളാണ് നേടിയെടുത്തതെന്നും അമേരിക്കന്‍ ബഹിരാകാശ യാത്രികയും യുഎസ് നേവി ഓഫീസറുമായ സുനിത...
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണം. പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം....