കാട്ടാക്കട: കേരളത്തിന്റെ സമസ്ത സൗന്ദര്യവും സവിശേഷതകളും തുളുമ്പുന്ന വരികള്‍ പാടി കാട്ടാക്കടയിലെ ആയിരത്തൊന്ന് കുരുന്നുകള്‍ കേരളീയം മഹോത്സവത്തിന് സംഗീതസാന്ദ്രമായ അകമ്പടിയേകി. 'കാട്ടാലാരവം'-കേരളീയത്തിനൊപ്പം കാട്ടാക്കട എന്ന പേരില്‍ ഐ.ബി.സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തൂങ്ങാംപാറ ശ്രീ...
തിരുവനന്തപുരം: നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരം മണ്ഡലത്തിൽ സംഘാടകസമിതിയായി.കോട്ടൺഹിൽ സർക്കാർ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ പൊതു...
പുനെ: പരിശീല വിമാനം തകര്‍ന്നുവീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുനെയിലെ ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം നടന്നത്. റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. ഇന്ന് രാവിലെ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങള്‍ നേരില്‍ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ പത്‌നി ഡോ.സുദേഷ് ധന്‍കര്‍ എത്തി. സെന്ററിലെ കുട്ടികളുടെ പാട്ടും നൃത്തവും ചിത്രരചനയും ഇന്ദ്രജാലവുമൊക്കെ അത്ഭുതപ്പെടുത്തിയെന്നും മികച്ച പ്രതിഭകളെ...
തിരുവനന്തപുരം: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായതിനു പിന്നാലെ ഐ. എസ്.ആർ.ഒ.യ്ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....