തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് നേട്ടത്തിൽ പ്രതികരണവുമായി ശ്രീകുമാരന്‍ തമ്പി. പലതവണ മനപൂര്‍വം തനിക്ക് തരാതിരുന്നതാണ് വയലാര്‍ അവാര്‍ടെന്ന് ശ്രീകുമാരൻ തമ്പി. നാല് തവണ വയലാര്‍ അവാര്‍ഡിന് തന്നെ തെരഞ്ഞെടുത്തതാണ്. എന്നാൽ മനഃപൂർവും തന്നെ...
കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെ ഒരേക്കർ ഭൂമിയിൽ കുന്നുകൂട്ടിയിട്ട മാലിന്യങ്ങൾ പൂർണമായും കത്തി...
തിരുവനന്തപുരം: സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ സ്വീകരണം നൽകി. രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം...
പത്തനംതിട്ട: അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിലാണ് അഖിൽ സജീവ് പിടിയിലായത്. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതിയിൽ...