തിരുവനന്തപുരം: സി ആർ പി എഫ് സംഘടിപ്പിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ മോട്ടോർ സൈക്കിൾ റാലിക്ക് തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ഗ്രൂപ്പ് സെന്ററിൽ സ്വീകരണം നൽകി. രാജ്യത്ത് ജനങ്ങളിൽ ദേശീയോദ്‌ഗ്രഥനം...
പത്തനംതിട്ട: അഖിൽ സജീവനെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പിലാണ് അഖിൽ സജീവ് പിടിയിലായത്. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കോടതിയിൽ...
കോട്ടയം: നാളെ കോട്ടയം ടൗണിൽ ഗതാഗത നിയന്ത്രണം. നാളെ നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായിട്ടാണ് ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 1 മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം ടൗണിൽ നിന്നും കുമരകം...
ഡൽഹി: ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ന്യൂസ് ക്ലിക്ക്. ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ എഫ്ഐആർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്നു തന്നെ പരിഗണിക്കും.
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ്...
ഡൽഹി: മിന്നൽ പ്രളയത്തിൽ വളഞ്ഞ് സിക്കിം. ഇതുവരെ 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നൂറിലധികം പേരെ കാണാനില്ലെന്നാണ് റിപ്പോർട്ട്. പ്രളയത്തിൽ കാണാതായ നൂറിലധികം പേർക്കായി തെരച്ചിൽ ഉർജിതമാക്കിയിരിക്കുകയാണ് സർക്കാർ. മരിച്ചവരുടെ കൂട്ടത്തിൽ സൈനികരുമുണ്ടെന്നാണ് വിവരം....