തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി റെയ്‌സ് എന്ന പേരില്‍ ആരംഭിക്കുന്ന കായിക പരിശീലന പദ്ധതി നാളെ (ശനി) രാവിലെ 11ന് മുന്‍ അംബാസഡര്‍ റ്റി.പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട്...
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്ത വാർത്തയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകളാണ്...
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴയീടാക്കാന്‍ സ്ഥാപിച്ച എ.ഐ കാമറയില്‍ കുടുങ്ങി പോലീസ് ജീപ്പുകളും. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിന്‍കീഴ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് നിയമലംഘനത്തിന് കാമറയില്‍ കുടുങ്ങിയത്.
കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന്...
തിരുവനന്തപുരം: എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരുന്ന ഭാഗ്യശാലികളെ കണ്ടെത്തി. ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ അവകാശികൾ ഒന്നല്ല. നാല് പേരെന്ന് സൂചന. 25 കോടി ഓണം ബമ്പർ ഭാഗ്യവാന്മാരെ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തമിഴ്നാട്...