തിരുവനന്തപുരം: അണ്ടൂർക്കോണം പഞ്ചായത്തിന്റെ ഭരണം തിരിച്ചു പിടിക്കാൻ യുവനിരയെ ഇറക്കി കോൺഗ്രസ്. സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞ 16 വാർഡുകളിലും പുതുമുഖങ്ങളായ യുവാക്കളെയും യുവതിയെയും ഇപ്രാവശ്യം രംഗത്തിറക്കുകയാണ്. അലോസരങ്ങളില്ലാതെ, വിമത ശല്യം ഇല്ലാതെ സ്ഥാനാർഥിനിർണയം...
തിരുവനന്തപുരം: കോവളത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. വിദേശ വനിതയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം നടന്നത്.
റഷ്യക്കാരിയായ പൗളിയെയാണ് തെരുവുനായ ആക്രമിച്ചത്. പൗളിയുടെ കാലിനാണ് കടിയേറ്റത്. പ്രദേശത്ത് തെരുവുവായയുടെ ആക്രമണം ദിനം...
കൊല്ലം: കഴിഞ്ഞ 25 വർഷക്കാലമായി തെക്കൻ കേരളത്തിലെ വസ്ത്ര വിപണന രംഗത്ത് പുതുമയാർന്ന ഡിസൈനുകൾ പരിചയപെടുത്തിയ പാരിപ്പള്ളി രാജകുമാരി സിൽക്സ് & ഡിസൈൻസിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ചിലധികം വസ്ത്ര ഷോറുമുകൾ...
തിരുവനന്തപുരം: കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം നാടകമത്സരത്തിൽ നല്ല നടനായി ഒന്നാംസ്ഥാനം കരസ്ഥമാക്കി സൂര്യനാരായണൻ. പോത്തൻകോട് LVHS 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് സൂര്യനാരായണൻ.
പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ നാടക നടനായ...
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകാരം നൽകി. ടെക്‌നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ...