തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് സ്വദേശി അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു. പോത്തൻകോട് വാവറയമ്പലം മാർക്കറ്റു റോഡിനു സമീപം എള്ളു വിള വീട്ടിൽ ബഷീറിന്റെ ഭാര്യ അബുസാബീവി (79) ആണ് മരിച്ചത്. തിരുവനന്തപുരം...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കഴക്കൂട്ടം പോത്തൻകോട് ബൈപ്പാസ് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോളാണ് അപകടം നടന്നത്.
കാട്ടായിക്കോണം തെക്കതിൽ ബി എസ് ഭവനിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലിൽ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ആക്രമണം നടന്നത്.
തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം നടന്നത്....
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഇന്ന് മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം 4.00 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ...
തിരുവനന്തപുരം: നെയ്യാറ്റിൻകര വെൺപകലിൽ കരയുമ്പോൾ കണ്ണുകൾ പുറത്തേക്ക് തളളുന്ന രോഗത്തോട് മല്ലിടുന്ന ഒരുവയസ്സുകാരി അദ്വൈതക്ക് ചികിത്സാ സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി. ശസ്ത്രക്രിയക്കായി പത്തുലക്ഷം രൂപ കുഞ്ഞിന്റെ...