തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10.56 നായിരുന്നു സംഭവം നടന്നത്. 15 വയസുള്ള പെണ്‍കുട്ടിയാണ് ചാടിയത്. ഓട്ടോഡ്രൈവറാണ് പെൺകുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
വെള്ളായണി സ്വദേശി...
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്ന രണ്ടു പേർ പിടിയിൽ. പനവൂർ സ്വദേഹി ഷജീർ (44), ആനാട് സ്വദേശി ബൈജു (46) എന്നിവരാണ് പിടിയിലായത്.
പുരവൂർകോണം ഭാഗത്ത് വച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന...
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ട 19 കാരനായ മത്സ്യത്തൊഴിലാളിയെ ഇതുവരെയും കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികളും വിഴിഞ്ഞത്ത് നിന്നെത്തിയ പരമ്പരാഗത മുങ്ങൽ വിദഗ്ദരും ഊർജിതമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും യുവാവിനെ കണ്ടെത്താനായില്ല.
ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക് അരങ്ങുണര്‍ന്നു. ഐതിഹ്യമാലയിലെ കഥാപാത്രമായ മഹാമാന്ത്രികന്‍ കൈപ്പുഴത്തമ്പാന്‍ സ്വാതി തിരുനാളിനെ അത്ഭുതപ്പെടുത്തിയ ഇന്ദ്രജാല...
തിരുവനന്തപുരം: 2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കഠിനംകുളം ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
സ്ത്രീ സംവരണം, പട്ടികജാതി സ്ത്രീ സംവരണം, പട്ടികവർഗ്ഗ സ്ത്രീ സംവരണം, എസ്.സി ജനറൽ, എസ്.ടി ജനറൽ എന്നീ വിഭാഗങ്ങളിലായിട്ടാണ് നറുക്കെടുപ്പ്...