Tag: fire accident

Browse our exclusive articles!

കോഴിഫാമിൽ വൻ അ​ഗ്നിബാധ

പാലക്കാട്: കോഴിഫാമിൽ വൻ അഗ്നിബാധ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തുരുകി ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്നലെ രാത്രി...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു: ആറുപേർ മരിച്ചു

പട്‌ന: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ ആറു പേർ മരിച്ചു. പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഗോലാംബറിന് സമീപമുള്ള പാൽ ഹോട്ടലിലാണ്...

റെയില്‍വേ സ്റ്റേഷന് മുന്നില്‍ ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു

തൃശൂർ: ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു മുന്നിൽ നിര്‍ത്തിവെച്ചിരുന്ന ബൈക്കുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. 15 ഓളം ബൈക്കുകളാണ് കൂട്ടത്തോടെ...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള മൂന്ന് കടകൾക്കാണ് തീ പിടിച്ചത്. ഒരു ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു. അടച്ചിട്ടിരുന്ന ഒരു...

വിശാഖപട്ടണത്ത് വൻ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം നടന്നത്. 30 കോടിയിൽ അധികം രൂപയുടെ...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp