പാലക്കാട്: കോഴിഫാമിൽ വൻ അഗ്നിബാധ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തുരുകി ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധ ഉണ്ടായത്.
ഇന്നലെ രാത്രി...
പട്ന: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ ആറു പേർ മരിച്ചു. പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു.
ഗോലാംബറിന് സമീപമുള്ള പാൽ ഹോട്ടലിലാണ്...
തൃശൂർ: ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു മുന്നിൽ നിര്‍ത്തിവെച്ചിരുന്ന ബൈക്കുകള്‍ കൂട്ടത്തോടെ കത്തി നശിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
15 ഓളം ബൈക്കുകളാണ് കൂട്ടത്തോടെ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്ക്ക് മുന്‍വശത്തുള്ള സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേര്‍ന്നുള്ള മൂന്ന് കടകൾക്കാണ് തീ പിടിച്ചത്. ഒരു ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു.
അടച്ചിട്ടിരുന്ന ഒരു...
വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം നടന്നത്. 30 കോടിയിൽ അധികം രൂപയുടെ...