തിരുവനന്തപുരം: തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു. കിള്ളിപ്പാലം ബണ്ട് റോഡിന് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. മുഹമ്മദ് ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള ഹന - സന ട്രേഡ് എന്ന കടയ്ക്കാണ് തീ പിടിച്ചത്.
ഏകദേശം 12 ലോഡ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു. പത്തനംതിട്ട തണ്ണിത്തോടാണ് സംഭവം. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്.
ജെ & ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ...
തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ് പെയ്ന്റ് ഗോഡൗണിനാണ് തീ പിടിച്ചത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. രാവിലെ 8:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്.
കർട്ടൺ...
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയില്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. പുലർച്ചെ 3.45നായിരുന്നു തീപിടുത്തം ഉണ്ടായത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
തീ നിയന്ത്രണ വിധേയമാക്കി....
റിഗ്ഗ: കുവൈറ്റിലെ താമസക്കെട്ടിടത്തില്‍ തീപിടിത്തം. കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 5 പേരാണ് മരിച്ചത്. തീപിടിത്തത്തില്‍ പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്‌സാക്ഷികൾ അറിയിച്ചിട്ടുണ്ട്.
രണ്ട് അപ്പാർട്ട് മെന്‍റുകളിലായിട്ടാണ് തീ പിടുത്തമുണ്ടായത്. ഇന്ന്...