ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ചു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ട്രെയിനിന്‍റെ നാലു കോച്ചുകൾ കത്തിനശിച്ചതായാണ് വിവരം.ന്യൂഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. യുപിയിലെ ഇറ്റാവയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. തീപിടിച്ച ഉടന്‍...
കഴക്കൂട്ടം: ഗൃഹനാഥൻ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ. മുഗലപുരം ശാസ്തവട്ടം ശാന്തിനഗർ ചോതിയിൽ രാജു (62) വിനെയാണ് ഇന്നലെ രാവിലെ വീട്ടിനു മുന്നിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടത്.
വീട്ടിനോടുചേർന്ന...
ആലപ്പുഴ: സംസ്ഥാനത്ത് ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തീവ്രവാദ ശക്തികള്‍ക്കായി കേരളത്തില്‍ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിനെ അമര്‍ച്ച ചെയ്യാന്‍...
പത്തനംതിട്ട : പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് തീപിടിച്ചത്. സിവിൽ സ്റ്റേഷനു അടുത്തുള്ള നമ്പർ വൺ ചിപ്സ് കട എന്ന കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട്...