തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സ്ഥിരീകരണം. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. ഇത്...
അമ്പൂരി: തിരുവനന്തപുരം അമ്പൂരിയിലെ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ച 13 പേർക്ക് ഭക്ഷ്യവിഷബാധ. അമ്പൂരിയിൽ ബേക്കറിയിൽ നിന്നും ചിക്കൻ റോളും ബർഗറും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 13 പേരും ആശുപ്രതിയിൽ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യവകുപ്പ്...
കൊച്ചി: ഷവർമ്മ കഴിച്ച ശേഷം ഭക്ഷ്യവിഷബാധ സംശയത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ. നായരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് 24 കാരൻ...
നാമക്കൽ: ചിക്കന്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ചു. തമിഴ്നാട്ടിലെ നാമക്കലിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടർന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിന്...
ആലപ്പുഴ: പുന്നപ്ര റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. 13 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അംബേക്കർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്.
സ്കൂൾ...