വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായി മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു.
അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. മാത്രമല്ല ഞായറാഴ്ച രാവിലെ...
വത്തിക്കാൻ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞു. മാത്രമല്ല പോപ്പ് സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
അദ്ദേഹത്തിൻ്റെ ശ്വാസകോശ അണുബാധ കുറഞ്ഞതായി പരിശോധനകളിൽ വ്യക്തമായതായി മെഡിക്കൽ സംഘം അറിയിച്ചു.ഇറ്റാലിയന്‍ പ്രധാനമന്ത്രി...
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന് ഇപ്പോൾ ന്യുമോണിയ ബാധിച്ചിരിക്കുകയാണ്. രണ്ടു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബ്രോങ്കൈറ്റിസ് ബാധിച്ച്...
വത്തിക്കാൻ: സ്വവർഗ ലൈംഗികത കുറ്റമല്ലെന്ന് ആവർത്തിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതിയെന്നാണ് മാർപ്പാപ്പ വിശേഷിപ്പിച്ചത്. ദൈവം തന്റെ എല്ലാ മക്കളെയും സ്നേഹിക്കുന്നു. എൽജിബിടിക്യു വ്യക്തികളെ സഭയിലേക്ക് സ്വാഗതം ചെയ്യാൻ കത്തോലിക്കാ...