തിരുവനന്തപുരം: കരകുളം മേൽപ്പാലത്തിന്റെയും വഴയില- പഴകുറ്റി നാലുവരിപ്പാതയുടെയും നിർമാണ പുരോഗതി നേരിട്ട് വിലയിരുത്തി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ.
മേൽപ്പാലത്തിന്റെ 48 പില്ലറുകളിൽ 29-ാമത്തെ പില്ലറിന്റെ പണിയാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അഞ്ചു പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിൽ ഉടനീളം 20 ഓളം ഹൈമാസ്റ്റ്, മിനിമാസ്സ് ലൈറ്റുകളാണ് സ്ഥാപിക്കുന്നതെന്ന്...
തിരുവനന്തപുരം: രാഷ്ട്രഭാഷാ പ്രചരണത്തിനും, വിദ്യാഭ്യാസ മേഖലയിൽ രാഷ്ട്ര ഭാഷയുടെ പ്രചരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളെയും, വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ദേശീയ ഹിന്ദി അക്കാദമിയുടെ 2024 ലെ പ്രതിഭാ മിലൻ പുരസ്ക്കാര വിതരണം ഫെബ്രുവരി 19...
തിരുവനന്തപുരം: നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒട്ടേറെ പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. ശീമമുളമുക്ക് - തേക്കട റോഡ് (40mm ചിപ്പിംഗ് കാർപ്പെറ്റ് നിലവാരത്തിൽ) വീതികൂട്ടി പുനരുദ്ധാരണ പ്രവൃത്തിയ്ക്ക്...
തിരുവനന്തപുരം: ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ...
കഴക്കൂട്ടം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ളാസിലും കഴക്കൂട്ടം, വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ...