തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. മുല്ലശ്ശേരി സ്വദേശി അഭിജിത്തിനെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പതിയനാട് വച്ചാണ് ഇയാളെ പിടികൂടിയത്.
1.250 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇയാളുടെ കൈയ്യിലും...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒരു കിലോയിലധികം കഞ്ചാവും പണവുമായി യുവാവ് അറസ്റ്റിൽ. കരകുളം – മുല്ലശ്ശേരി സ്വദേശി അഭിജിത്ത് (35)ആണ് പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്.
ഇന്നലെ രാത്രി...
തിരുവനന്തപുരം: ബംഗളുരുവിൽ നിന്നു തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ച യുവാവ് പിടിയിൽ. അമരവിള ചെക്പോസ്റ്റിലെ പരിശോധനാ സംഘമാണ് യുവാവിന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ(32) ആണ് പിടിയിലായത്.
അന്തർ...
തിരുവനന്തപുരം: വർക്കലയിൽ അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
റൂറൽ ഡാൻസാഫിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ പോലീസ് വീട് വളയുകയായിരുന്നു....
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി.
പോത്തൻകോട് അയണിമൂട് സ്വദേശി ശ്രീരാഗ് (33) ആണ് ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. കാര്യവട്ടം...