spot_imgspot_imgspot_img

തിരുവനന്തപുരം നെടുമങ്ങാട് ഒരു കിലോയിലധികം കഞ്ചാവും പണവുമായി യുവാവ് അറസ്റ്റിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒരു കിലോയിലധികം കഞ്ചാവും പണവുമായി യുവാവ് അറസ്റ്റിൽ. കരകുളം – മുല്ലശ്ശേരി സ്വദേശി അഭിജിത്ത് (35)ആണ് പിടിയിലായത്. ഒന്നേകാൽ കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തത്.

ഇന്നലെ രാത്രി 9 മണിയോടെ മുല്ലശ്ശേരി പതിയനാട് ക്ഷേത്രത്തിന് സമീപം വച്ചാണ് പിടികൂടിയത്. നെടുമങ്ങാട് ഡാൻസാഫ് ടീമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp