തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമാണത്തിലേക്കു സർക്കാർ കടക്കുന്നുവെന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ...
തിരുവനന്തപുരം: തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല....
തിരുവനന്തപുരം: ഐ എഫ് എഫ് കെയിൽ എത്തുന്നവർക്ക് നിരവധി കൗതുകമുണർത്തുന്ന കാഴ്ചകളാണ് ഒരുക്കിവച്ചിരിക്കുന്നത്. സിനിമയും കലാപരിപാടികളും മാത്രമല്ല ഒരു സുവനീർ ഷോപ്പും ഇവിടെ ഉണ്ട്.
മലയാളം മിഷന്റെ നേതൃത്വത്തിലാണ് സുവനീർ ഷോപ്പ് ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളെ...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും കൊഴിയുമ്പോൾ വൻ സ്വീകാര്യതയാണ് പ്രദർശിപ്പിച്ച ഓരോ സിനിമയ്ക്കും ലഭിച്ചത്. എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു പ്രദർശനം. എല്ലാ തീയേറ്ററുകൾക്കും മുന്നിലും നീണ്ടവരിയാണ് കാണപ്പെട്ടത്....
തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കുകയാണു കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനാകാം ജീവനേകാം' ക്യാമ്പയിന് കൂടുതൽ പ്രചരണം...