തിരുവനന്തപുരം: രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സംഘപരിവാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ മതേതര കക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുൻ മന്ത്രി നീലലോഹിദദാസ് നാടാർ അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡിസംബർ...
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ പ്രധാനപ്പെട്ട വാർഡുകളിൽ ഒന്നായ മാണിക്യംവിളാകം വാർഡ് നിലവിൽ വാർഡ് പുനർനിർണയത്തിലൂടെ ഇല്ലാതായിരിക്കുകയാണ്. എൽ ഡി എഫിലെ പ്രധാന ഘടകകക്ഷിയായ ഐ എൻ എൽ ന്റെ സിറ്റിംഗ് സീറ്റും വലിയഭൂരിപക്ഷത്തിൽ കഴിഞ്ഞ...
തിരുവനന്തപുരം:വക്കഫ് സംരക്ഷണം സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യത ആണെന്നും അതിൽ വെള്ളംചേർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു.
ഐ എൻ എൽ...
തിരുവനന്തപുരം: സർക്കാരും കോടതികളും നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മുസ്ലിം പള്ളികളെ പിടിച്ചെടുക്കാനുള്ള സംഘപരിവാർ അജണ്ടയ്ക്കു കോപ്പുകൂട്ടിയാൽ അതിനെ തടയാൻ രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ രംഗത്തിറങ്ങണമെന്നും അല്ലാത്ത പക്ഷം ബാബരിമസ്ജിദ് സംഭവങ്ങൾ ആവർത്തിക്കുമെന്നും ഐ എൻ...
തിരുവനന്തപുരം:മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊല്ലും കൊലക്കും കൊള്ളിവെപ്പിനും അറുതിയുണ്ടാക്കാൻ ചെറുവിരൽ പോലും അനക്കാതെ ലോകസമാധാനത്തിന്റെ സുവിശേഷം പാടി വിശ്വഗുരുവായി ചമഞ്ഞുനടക്കുന്ന മോഡിയും കേന്ദ്രസർക്കാരും ലോക മനുഷ്യമനസാക്ഷിക്കുമുന്നിൽ പരിഹാസ്യരായിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രത്തിന്റെ ഈ സവിസേ ഷമൗനം...