തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്ത്തായ പദ്ധതികളുമായി ഭാവികേരള നിർമ്മിതിക്കായി ജനങ്ങളുമായി സംവദിക്കാൻ കേരള ജനതയുടെ അടുത്തേക്ക് ഇറങ്ങിതിരിച്ചപ്പോൾ അതിനെ തടസ്സപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിൽനടക്കുന്ന പ്രതിക്ഷേധ അക്രമങ്ങൾ കോൺഗ്രസ്സിന്റെ സംസ്ക്കാരശൂന്യതയാണ് വെളിവാക്കുന്നതെന്ന്...
തിരുവനന്തപുരം:എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തിക്കൊണ്ട് പലസ്തീനിൽ പൈശാചികമായ മനുഷ്യകുരുതി നടത്തുന്ന ഇസ്രായേലിനെ നിലയ്ക്കുനിറുത്താൻ ഇസ്രായേൽ ഭരണകൂടത്തെ യുദ്ധകുറ്റത്തിന് വിചാരണചെയ്യാൻ അന്താരാഷ്ട്ര സമൂഹം യു എന്നിൽ സമ്മർദ്ദം ചെലുത്തണമെന്നും ഈ അതിക്രമത്തിന് ഇസ്രായേലിനെ പിന്തുണക്കുന്നവർ...
അടുത്തകാലത്തായി മന്ത്രി അഹമ്മദ് ദേവർകോവിലിനെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളുടെ ഭാഗമാണ് വാസ്തവവിരുദ്ധ വാർത്തകളെന്നും ചില മാധ്യമപ്രവർത്തകരുടെ സഹായത്തോടെ ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ഗൂഡ സംഘത്തെ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും ഐ...
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം പുനസ്ഥാപിച്ചുകൊണ്ടുള്ള സുപ്രീം കോടതിവിധിയും പാർലിമെന്റ് സെക്രട്ടേറിയറ്റ് നടപടിയും ജനാധിപത്യത്തിന്റെ വിജയവും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് അജണ്ടകൾക്കുള്ള താക്കീതുമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി...
തിരുവനന്തപുരം: നട്ടാൽ കുരുക്കാത്ത അസത്യങ്ങൾ വിളിച്ചുപറഞ്ഞു പ്രതിപക്ഷം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...