ബെയ്‌റൂട്ട്: ലബനനില്‍ ആക്രമണം കടുപ്പിച്ചെന്ന് വ്യക്തമാക്കി ഇസ്രയേല്‍ അവകാശവാദവുമായി രംഗത്ത്. ഒരു പൊട്ടിത്തെറിയിലൂടെ ലബനനിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്തെന്നാണ് അവകാശവാദം. തെക്കന്‍ ലബനനിലെ അതിര്‍ത്തി മേഖലയിലെ ഗാമങ്ങളിലാണ് സ്‌ഫോടനം നടത്തിയത്. വീടുകളില്‍ സ്‌ഫോടക...
വാഷിംഗ്ടണ്‍: ഇറാനുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഹോര്‍മൂസ് കടലിടുക്ക് ഉപരോധിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഹോര്‍മൂസിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ലോകത്തിലെ ഏറ്റവും മികച്ച യു.എസ് നാവികസേന തടയുമെന്ന്...
ഇസ്ലാമാബാദ്: യുഎസ് - ഇറാൻ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍...
ടെഹ്‌റാന്‍: പാകിസ്താനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് മുന്‍പായി നിലപാട് അറിയിച്ച് ഇറാന്‍. ലബനനിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനും അമേരിക്കയുമായുള്ള സമാധാന...
വാഷിംഗ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു പിന്നാലെ താരിഫ് ഭീഷണിയുമായി വീണ്ടും യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇറാന് ആയുധങ്ങള്‍ നല്‍കുന്ന രാജ്യങ്ങള്‍ക്കെതിരെ 50% താരിഫ് ചുമത്തുമെന്നാണ് ഭീഷണി. ഇക്കാര്യത്തില്‍ ഒരു ഇളവും...