Tag: K B Ganesh Kumar

Browse our exclusive articles!

ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ വേണ്ട; മന്ത്രി കെ ബി ഗണേഷ് കുമാർ

കൊല്ലം: അധികാരത്തിലേറിയ ശേഷം നിരവധി മാറ്റങ്ങളാണ് ഗതാഗത വകുപ്പിൽ മന്ത്രി കെ ബി ഗണേഷ് കുമാർ വരുത്തിയത്. ഇപ്പോഴിതാ പുതിയൊരു മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ് മന്ത്രി. ഫ്രീക്കന്മാരുടെ അഭ്യാസം റോഡിൽ...

ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

പ​മ്പ: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീർഥാടകർക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കുമായി ബന്ധപ്പെട്ട് 800 ബ​സു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം അധിക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നു മ​ന്ത്രി...

നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം തന്റെ വകുപ്പിൽ നടത്താനൊരുങ്ങുന്ന നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഗണേഷ്...

കെഎസ്ആര്‍ടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ല; കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ പ്രശ്നങ്ങളുണ്ട്. മന്ത്രിയായാൽ കെഎസ്ആർടിസിയിൽ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ്‌ കുമാർ. കെ എസ് ആർ ടി സി തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ടെന്നും...

എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ട്; ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ

കൊല്ലം: സനാതന ധർമത്തിനെതിരെ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ കെ.ബി. ഗണേഷ്കുമാർ എംഎൽഎ. ഉദയനിധി പറഞ്ഞത് വിഡ്ഢിത്തമാണെന്നും എല്ലാ മതങ്ങൾക്കും അതിന്‍റേതായ വിശ്വാസങ്ങളും പാരമ്പര്യങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞും. ആരേലും വിളിച്ചാൽ അവരെ...

Popular

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...

വിജയം കണ്ട് നഴ്‌സുമാരുടെ സമരം; അടിസ്ഥാന ശമ്പളം 28,000 രൂപയാക്കും; തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച്...

Subscribe

spot_imgspot_img
Telegram
WhatsApp